ഇതുപോലെ നൂറുശതമാനവും ഗോൾ ആവാൻ സാധ്യതയുള്ള ഒരു അവസരം ഗോൾ ആവാതിരിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം നിങ്ങൾ ഒന്ന് ചിന്തിച്ചിട്ടുണ്ടോ..

അത് പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരിക്കും.. പോർച്ചുഗൽ താരവും നിലവിൽ ആർ ബി ലെയ്പ്സിങ്ങിനു വേണ്ടി കാണിച്ചു കൊണ്ടിരിക്കുന്ന ആന്ദ്രെ സിൽവയാണ് സുവർണ്ണാവസരം നഷ്ടപ്പെടുത്തി കളഞ്ഞത്. 100% ഗോൾ ആവാൻ സാധ്യതയുള്ള അവസരം ബാറിൽ തട്ടി നിഷ്പ്രഭമാവുകയായിരുന്നു.

ആന്ദ്രെ സിൽവയ്ക്ക് പറ്റിയ വലിയ പിഴവിന്റെ വീഡിയോ ദൃശ്യം:
Previous Post Next Post