ഇത് നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം പെനാൽറ്റി ഷൂട്ടൗട്ടായിരിക്കാം...
ഇരുടീമുകളുടെയും താരങ്ങൾ മത്സരിച്ച് പെനാൽറ്റി കിക്കുകൾ പുറത്തേക്ക് അടിക്കുന്ന അത്യപൂർവമായ കാഴ്ചയാണ് കാണാൻ കഴിയുന്നത്.
അമ്പരപ്പിക്കുന്ന പെനാൽറ്റി ഷൂട്ടൗട്ട് :
This could be the worst penalty shootout we've ever seen 😳 pic.twitter.com/dludaFGNtA
— ESPN FC (@ESPNFC) December 17, 2021