ബലോട്ടെല്ലിക്ക് ശരിക്കും ഭ്രാന്ത് പിടിച്ചോ..
ശരിക്കും അങ്ങനെ തോന്നിപ്പോകും..
സ്വന്തം ടീം മേറ്റ് ഗോൾ നേടിയപ്പോൾ അതിനെ അഭിനന്ദിച്ചത് കൈ കൊണ്ടല്ല കാലുകൊണ്ട്,..

അതെ, അത് വിചിത്രമായി നിങ്ങൾക്ക് തോന്നിയേക്കാം, എന്നാൽ സംഭവം ഉള്ളതാണ്. സ്വന്തം ടീം മേറ്റ് ഗോൾ നേടിയപ്പോൾ മറ്റുതാരങ്ങൾ അദ്ദേഹത്തെ വാരിപ്പുണർന്നപ്പോൾ ബലോട്ടെല്ലി ചെയ്തത് കണ്ടോ..

വീഡിയോ ഇതാ:
Previous Post Next Post