മലയാളി ട്രാവൽ ബ്ലോഗറായ സുജിത്ത് ഭക്തൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റേഡിയം സന്ദർശിച്ച വീഡിയോ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.
ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റേഡിയമാണ് ലോക സഞ്ചാരിയായ സുജിത് ഭക്തൻ പകർത്തിയത്. ഡ്രസിങ് റൂമിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇരിപ്പിടത്തിൽ ഇരിക്കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റേഡിയം ടൂറിൽ അതിമനോഹരമായി അദ്ദേഹം വീഡിയോയിൽ പകർത്തുകയും പറഞ്ഞു തരുകയും ചെയ്തു.
സുജിത് ഭക്തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റേഡിയം വ്ലോഗ് ഇതാ: