ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഞെട്ടിക്കുന്ന ഫൗൾ.

57-ാം മിനിറ്റിൽ ന്യൂകാസിൽ യുണൈറ്റഡ് താരമായ റയാൻ ഫ്രേസറിനെതിരെയാണ് കടുത്ത രീതിയിൽ പന്തെടുക്കാൻ റൊണാൾഡോ ശ്രമിച്ചത്. എന്തോ ഭാഗ്യം എന്ന് തന്നെ പറയട്ടെ.., ന്യൂകാസിൽ യുണൈറ്റഡ് താരം വലിയ അപകടം കൂടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഈയൊരു ഫൗളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് റെഡ് കാർഡ് കിട്ടാതെ രക്ഷപ്പെട്ടതും ഭാഗ്യം തന്നെ.. അദ്ദേഹത്തിന് യെല്ലോ കാർഡാണ് റഫറി നൽകിയത്.

റൊണാൾഡോ ഫൗൾ ചെയ്യുന്ന വീഡിയോ:
Previous Post Next Post