ഫുട്ബോൾ ഇതിഹാസം മറഡോണയുടെ സ്മരണയ്ക്ക് വേണ്ടിയുള്ള മറഡോണ കപ്പ് ഫുട്ബോളിൽ ബാഴ്സലോണയും ബോക്ക ജൂനിയേഴ്സും തമ്മിൽ ഇപ്പോൾ ഏറ്റുമുട്ടും.

ഇന്ത്യൻ സമയം രാത്രി 10:30 നാണ് മത്സരം ആരംഭിക്കുന്നത്.

അർജന്റീന ക്ലബ്ബായ ബൊക്ക ജൂനിയേഴ്സ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും സാക്ഷാൽ മറഡോണ കളിച്ച ക്ലബ്ബും കൂടിയാണ്. അതുപോലെ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയ്ക്കും മറഡോണ കളിച്ചിരുന്നു.

മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post