എന്റെ ഹൃദയം കീഴടക്കിയ കാഴ്ച..
101% നിങ്ങളുടെയും ഹൃദയം കീഴടക്കും..
 സ്നേഹവും കാരുണ്യവും അത് വല്ലാത്ത ഒരു അനുഭൂതിയാണ്...
ഫുട്ബോൾ എന്ന വികാരത്തിൽ അത് പൂർണമായും കാണാൻ കഴിയുന്നുമുണ്ട്..

കഴിഞ്ഞ ദിവസം റയൽ ബെറ്റിസ്‌ ആരാധകർ ഹാഫ് ടൈമിൽ ആയിരക്കണക്കിന് സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങൾ പിച്ചിലേക്ക് എറിഞ്ഞു.

ദരിദ്രരായ കുട്ടികൾക്ക് ക്രിസ്‌മസ് സമ്മാനം നൽക്കുവാൻ വേണ്ടിയായിരുന്നു അവർ ഇങ്ങനെയൊരു പുണ്യപ്രവൃത്തി ചെയ്തത്.

മനസ്സിനെ കോരിത്തരിപ്പിച്ച വീഡിയോ ദൃശ്യം:
Previous Post Next Post