വളരെയധികം വിഷമത്തോടെ പരുങ്ങലിലായ ബാഴ്സലോണ തിരിച്ചുവരവിന്റെ പാതയിൽ..

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ബാഴ്സലോണ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു, അതിൽ നിന്നെല്ലാം കരകയറാൻ വേണ്ടി ബാഴ്സലോണ ഇപ്പോൾ കൂടുതൽ കരുത്തോടെ തിരിച്ചു വരാനുള്ള പാതയിലാണ്.

ലാലിഗയിൽ എൽച്ചെയ്ക്കെതിരെ ബാഴ്സലോണ താരമായ ഗവി മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റിൽ മികച്ച ഒരു സോളോ ഗോൾ നേടി. ഗോൾ നേടിയതിനുശേഷം താരം ബാഴ്സലോണയുടെ ജേഴ്സിയിൽ ചുംബനം നൽകി. ബാഴ്സലോണ ജേഴ്സിയിൽ താരത്തിന്റെ ആദ്യ ഗോളും കൂടിയാണിത്.

ബാഴ്‌സലോണയ്‌ക്കായി തന്റെ ആദ്യ ഗോൾ നേടുന്ന ഗവി:
Previous Post Next Post