ഇന്റർ മിലാന് വേണ്ടി അതിഗംഭീരമായ അസിസ്റ്റുമായി നിക്കോളോ ബരെല്ല എന്ന യുവതാരം.
നിലവിലെ സീരി എ ചാമ്പ്യൻമാരായ ഇന്റർ മിലാൻ വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചു. ആരും പാസ്സ് നിലം തൊടാതെ തന്നെ പന്ത് ലക്ഷത്തിൽ എത്തിച്ചപ്പോൾ ആരാധകർ ഒന്നടങ്കം ആഹ്ലാദം കൊണ്ട് ആർപ്പുവിളിച്ചു.
സുന്ദരമായ അസിസ്റ്റിൽ പിറന്ന അതിമനോഹരമായ ഗോൾ:
This goal is so satisfying to watch. Barella is a baller, what an assist. pic.twitter.com/VDQY4ww9nb
— FutbolBible (@FutbolBible) December 13, 2021
ബരെല്ലയുടെ തന്നെ മറ്റൊരു മനോഹരമായ പാസ്; പക്ഷേ അത് ഗോൾ ആയില്ല..
Nicolò Barella 🤤 pic.twitter.com/KmkOARPXPD
— Alessandro (@90ordnasselA) December 16, 2021