ക്രിസ്മസിനും ന്യൂയറിനും ഇനി വെറും ഒരാഴ്ച മാത്രം.. യൂറോപ്പിലെങ്ങും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും അലയടികൾ അടിച്ചു തുടങ്ങി.
ബെൽജിയം ഫുട്ബോൾ പ്രേമികൾക്ക് ആശംസകൾ നൽകിക്കൊണ്ട് ബെൽജിയം ദേശീയ താരങ്ങൾ ക്രിസ്മസ് വേഷങ്ങൾ അണിഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പ്രചരിപ്പിച്ചു. ലോകോത്തര താരങ്ങളായ കെവിൻ ഡിബ്രൂയിനും ഹസാഡും അദ്ദേഹത്തിന്റെ അനിയനും എല്ലാം ഫോട്ടോക്ക് പോസ് ചെയ്തു കൊണ്ട് സംഭവം കളറാക്കി.
ബെൽജിയം ദേശീയ ടീമിന്റെ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്ത ഫോട്ടോകൾ: