പന്തിനെ സ്നേഹിച്ചാൽ, പന്ത് തിരിച്ചും സ്നേഹിക്കുമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ ഗോൾ
പന്തിനെ നമ്മൾ എത്രത്തോളം സ്നേഹിക്കുന്നുവോ,.. അത്രത്തോളം പന്ത് നമ്മളെ തിരിച്ചു സ്നേഹിക്കും..
അതിന് ഉത്തമ ഉദാഹരണമാണ് ഇന്നലെ ലാലീഗയിൽ കരീം ബെൻസിമ അത്ലറ്റിക് ക്ലബ്ബിനെതിരെ നേടിയ ഗോൾ.
മത്സരത്തിന്റെ നാലാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ പന്ത് ടോണി ക്രൂസിന് നൽകുകയും ആ പന്ത് ടോണി ക്രൂസ് ഫസ്റ്റ് ടച്ച് പാസിലൂടെ ബെൻസിമയ്ക്ക് തഴുകിത്തലോടി കൊടുത്തു, ആ പന്ത് ബെൻസിമ സ്റ്റോപ്പ് ചെയ്യാതെ വളരെ മികച്ച രീതിയിൽ മഴവില്ല് പോലെ വളച്ച് പന്ത് സെക്കന്റ് പോസ്റ്റിലേക്ക് കർവ് ചെയ്തിട്ടു.
ഗോൾ വീഡിയോ:
Beautiful curled finish by Benzema 😍🔥 pic.twitter.com/ukL7wY9Z12
— ESPN (@espn) December 22, 2021