ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ ലിവർപൂൾ പുറത്താകേണ്ടതായിരുന്നു, എന്നാൽ ലിവർപൂളിന്റെ മുന്നേറ്റനിര താരമായ മിനാമിനോ ഇഞ്ചുറി ടൈംമിന്റെ അവസാനത്തിൽ ഗോൾ നേടി.
അതും 90+4 ആം മിനിറ്റിൽ ആയിരുന്നു അദ്ദേഹം ഗോൾ നേടിയത്. ആ ഗോളിന്റെ ബലത്തിൽ ആയിരുന്നു ലിവർപൂൾ ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം കണ്ട് സെമിഫൈനലിലേക്ക് യോഗ്യത നേടിയത്.
ലിവർപൂളിന് വേണ്ടി അന്തിമ നിമിഷത്തിൽ നേടിയ ഗോൾ:
MINAMINO AT THE DEATH FOR LIVERPOOL 🤯 pic.twitter.com/XVsHd97aGY
— ESPN FC (@ESPNFC) December 22, 2021