അതിഗംഭീരമായ ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ താരം കാൻസലോ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മത്സരത്തിന്റെ 26 ആം മിനിറ്റിൽ ഗംഭീരമായ പവർഫുൾ ഗോൾ നേടി കാൻസലോ. മത്സരം മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ നാല് ഗോളുകൾക്ക് വിജയിച്ചപ്പോൾ കാൻസലോയുടെ ഗോളാണ് ഫുട്ബോൾ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്.

6 ന്യൂകാസ്റ്റിൽ യുണൈറ്റഡ് താരങ്ങളെ സെക്കൻഡുകൾ കൊണ്ട് നിഷ്പ്രഭമാക്കി താരം വലത് കാൽ കൊണ്ട് ബോക്സിന്റെ പുറത്തുനിന്നും തൊടുത്ത ഗംഭീരമായ അടി എതിരാളികളുടെ ഗോൾവല ഉറപ്പിച്ചു.

മാഞ്ചസ്റ്റർ സിറ്റി താരം കാൻസലോയുടെ ഗോൾ വീഡിയോ:
Previous Post Next Post