ലിവർപൂളിന്റെ പ്രതിരോധ താരം റോബർട്ട്സൺ റെഡ് കാർഡ് അർഹിച്ചിരുന്നോ..

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമും ലിവർപൂളും തമ്മിൽ നടന്ന മത്സരത്തിന്റെ ഗതി മാറ്റിയത് നിർണായക സമയത്ത് റോബർട്ട്സണ് ലഭിച്ച റെഡ് കാർഡ് ആയിരുന്നു. 77 ആം മിനിട്ടിൽ മത്സരം 2:2 എന്ന സ്കോറിൽ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ റെക്കാർഡ് ലഭിച്ചത്.

പന്തിന് വേണ്ടി പോരാടുന്നതിനിടെ ടോട്ടൻഹാം താരത്തെ ഫൗൾ ചെയ്തതിനായിരുന്നു റഫറി ആദ്യം മഞ്ഞ കാർഡും പിന്നീട് വാറിന്റെ സഹായത്തോടെ അത് മാറ്റി ചുവപ്പ് കാർഡും നൽകിയത്. താരത്തിന് റെഡ് കാർഡ് നൽകിയ റഫറിക്കെതിരെ നിരവധി പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നാകെ രംഗത്തുവന്നിരിക്കുന്നത്.

റോബർട്ട്സന്റെ ഫൗൾ റെഡ് കാർഡ് അർഹിച്ചിരുന്നോ; വീഡിയോ
Previous Post Next Post