യുവേഫ ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും മികച്ച ഗോൾ ആയി തിരഞ്ഞെടുത്തത് ലയണൽ മെസ്സിയുടെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നേടിയ ഗോളായിരുന്നു.

10 ഗോളുകൾ ആയിരുന്നു അന്തിമഘട്ടത്തിലേക്ക് തിരഞ്ഞെടുത്തത് എങ്കിലും അതിൽ ലയണൽ മെസ്സിയുടെ ഗോൾ ആയിരുന്നു നമ്പർ വൺ. 10 ഗോളുകളും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നുവെങ്കിലും ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും തമ്മിലുള്ള മികച്ച കൂട്ടുകെട്ടിൽ പിറന്ന ഗോൾ ഗ്രൂപ്പ് ഘട്ടത്തിലെ സൂപ്പർ ഗോളായി യുവേഫ പരിഗണിച്ചു.

ഗ്രൂപ്പ് ഘട്ടത്തിൽ പിറന്ന മികച്ച 10 ഗോളുകൾ:

ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്ത ലയണൽ മെസ്സിയുടെ ഗോൾ:
Previous Post Next Post