ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കരുത്തൻമാരായ മുംബൈ സിറ്റി എഫ്സിയെ നേരിടും.
ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മുംബൈ സിറ്റി എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് വിജയം മാത്രം ലക്ഷ്യം വച്ചാണ് ഇറങ്ങുന്നത്. ഇന്ന് ജയിക്കാനായാൽ കേരള ബ്ലാസ്റ്റേഴ്സിന് ലീഗ് ടേബിളിൽ വളരെ വലിയ രീതിയിൽ തന്നെ മുന്നേറാൻ കഴിയും.
മത്സരം ഇന്ത്യൻ സമയം രാത്രി 7:30 ന് ആരംഭിക്കും..
മലയാളം കമന്ററിയോടെ ടിവിയിൽ ലൈവായി കാണാൻ കഴിയാത്തവർ വിഷമിക്കണ്ടാ.. മൊബൈൽ ഫോണിൽ തന്നെ ലൈവായി കാണൂ..