പെണ്ണുങ്ങളുടെ മുന്നിൽ നിന്ന് ഷോ കാണിച്ചാൽ ദേ ഇങ്ങനെയിരിക്കും... അതെ ഇങ്ങനെ തന്നെയിരിക്കും..

ഇനി ഒരിക്കലും ആ പുള്ളിക്കാരൻ ഇങ്ങനെ മൈതാനത്ത് അതിക്രമിച്ചു കയറുകയും ഇങ്ങനെ ഷോ ഓഫ്‌ കാണിക്കുകയും ചെയ്യില്ല എന്നുറപ്പാണ്.. അങ്ങനെ നാണംകെട്ടായിരുന്നു അദ്ദേഹം മൈതാനത്തു നിന്നും ഓടി മറഞ്ഞത്. ജീവനും കൊണ്ടോടി എന്ന് തന്നെ പറയാം.. ജീവിതകാലം മുഴുവനും അദ്ദേഹത്തിന് ഇത് ഒരു നാണക്കേട് ആയിരിക്കും.

കഴിഞ്ഞ ദിവസമായിരുന്നു ഈയൊരു നാടകീയ സംഭവം അരങ്ങേറിയത്. മൈതാനത്ത് അതിക്രമിച്ച് കയറിയ ഒരു യുവാവ്, താനാണ് എല്ലാം എന്നുള്ള മട്ടിൽ മൈതാനത്തു നിന്നും സെൽഫി എടുക്കുകയും ഷോ ഓഫ്‌ കാണിക്കുകയും ചെയ്തു. എല്ലാ വനിതാ താരങ്ങളും അമ്പരപ്പോടെ നോക്കി നിൽക്കുന്ന സമയത്തായിരുന്നു ചെൽസിയുടെ സാം കെറിൻ ധീര വനിതയായി കൊണ്ട് അദ്ദേഹത്തെ പിടിച്ചു നിലത്ത് വീഴ്ത്തുകയും അദ്ദേഹത്തെ പിന്തിരിഞ്ഞു ഓടിക്കുകയും ചെയ്തത്.

നാടക സംഭവത്തിന്റെ വീഡിയോ ദൃശ്യം:
Previous Post Next Post