തിരക്കിട്ട ഷെഡ്യൂളിനിടയിലും ലയണൽ മെസ്സി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നു.

സൂപ്പർ താരം ലയണൽ മെസ്സി ഏറ്റവും മികച്ച താരമെന്ന് ഇനി പറയാതിരിക്കാൻ കഴിയില്ല കാരണം, ഏഴ് തവണയാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമായ ബാലൻഡിയോർ നേടിയത്. ഈയൊരു നേട്ടത്തിലെത്തുന്ന ഏക താരവും ഈ അർജന്റീനക്കാരനായ ലയണൽ മെസ്സിയാണ്.

സൂപ്പർ താരം ലയണൽ മെസ്സി തിരക്കിട്ട ഷെഡ്യൂളിനിടയിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ മറന്നില്ല. കഴിഞ്ഞദിവസം തന്റെ മക്കളോടൊപ്പം വീട്ടിൽ നിന്നും പന്ത് കളിക്കുന്ന വീഡിയോ താരത്തിന്റെ ഭാര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കളി ചിരിയുമായി അദ്ദേഹം കുട്ടികളോടൊപ്പം സമയം ചിലവഴിച്ചു.

കുട്ടികളോടൊപ്പം കളിക്കുന്ന ലയണൽ മെസ്സിയുടെ വീഡിയോ ദൃശ്യം:
Previous Post Next Post