ബാഴ്സലോണയുടെ ഫ്രഞ്ചു താരമായ ഉസ്മാൻ ഡെംമ്പലയുടെ വിവാഹം കഴിഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം കൂട്ടുകാരുടെയും ബന്ധുക്കളുടെയും അകമ്പടിയോടെ ആചാരപ്രകാരം നടത്തിയത്. താരത്തിന്റെ വിവാഹചടങ്ങിലെ പ്രശസ്തമായ രംഗങ്ങൾ:

വീഡിയോ ഇതാ:
Previous Post Next Post