കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ഇറങ്ങുന്നു..
ലീഗൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജംഷഡ്പൂർ എഫ്സിയും കേരള ബ്ലാസ്റ്റേഴ്സുണ് ഇന്ന് നേർക്കുനേർ വരുന്നത്. മത്സരം ഇന്ത്യൻ സമയം രാത്രി 7:30ന് ആരംഭിക്കും.
ലീഗ് ടേബിളിൽ ജംഷഡ്പൂർ മൂന്നാം സ്ഥാനത്തും കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തുമാണ് നിലവിലുള്ളത്. ഇരുടീമുകൾക്കും 12 പോയിന്റ് ആണുള്ളത്. എന്നാൽ ഗോൾ നിലയിൽ ജംഷഡ്പൂർ ഒരുപടി മുന്നിലാണ്.
മത്സരം ടിവിയിൽ ലൈവ് ആയി കാണാൻ കഴിയാത്തവർക്ക്, ഷൈജു ചേട്ടന്റെ മലയാളം കമന്ററിയോടെ കാണാം:
മത്സരം ഇന്ത്യൻ സമയം രാത്രി 7:30 ന് ലൈവായി കാണാം..