ഈയടുത്തകാലത്തായി കുറെയധികം ഗോളുകൾ കണ്ടിട്ടുണ്ട്, എന്നാൽ ഇതുപോലൊരു ഗോൾ ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.

അത്രയ്ക്കും മനോഹരമായിരുന്നു ഗോൾ. തോറ്റു നിൽക്കുമ്പോൾ ഗോളടിച്ചത് കൊണ്ടാണോ എന്നറിയില്ല ആഘോഷത്തിന് ചെറിയൊരു കുറവുണ്ടായിട്ടുണ്ട്. എന്നാലും സൂപ്പർ ഗോൾ 

ലോറെൻസോ മൊറോണിന്റെ കിടിലൻ ലോങ് റേഞ്ച് ഗോൾ:
Previous Post Next Post