റെഡ് കാർഡുകൾ കണ്ട് അറപ്പ് മാറിയവനാണ് സെർജിയോ റാമോസ്. നിരവധി തവണയാണ് റാമോസ് ഇതിനോടകം തന്നെ ചുവപ്പ് കാർഡുകൾ വാങ്ങി കൂട്ടിയത്.

എന്നാൽ പിഎസ്ജിക്ക് വേണ്ടി റാമോസ് ആദ്യ ചുവപ്പ് കാർഡ് വാങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ലീഗ് വണ്ണിലെ മത്സരത്തിലായിരുന്നു റാമോസ് ചുവപ്പ് വാങ്ങി പുറത്ത് പോയത്. മത്സരത്തിന്റെ 86 ആം മിനിറ്റിൽ ആയിരുന്നു ആദ്യം യെല്ലോ കാർഡ് കാണിച്ച് പിന്നീട് റഫറി ചുവപ്പ് കാർഡ് നൽകിയത്. കളിയിൽ പിഎസ്ജി സമനിലയിൽ പിരിഞ്ഞു. തോൽവി മുന്നിൽ കണ്ട മത്സരത്തിൽ 90+1 ആം മിനിറ്റിൽ ഇക്കാർഡി ആയിരുന്നു സമനില ഗോൾ നേടിയത്.

റാമോസിന് ചുവപ്പ് കാർഡ് നൽകുന്ന വീഡിയോ:
Previous Post Next Post