വല്ലാത്ത ജാതി.. അടിപൊളി.. ഒരു നിമിഷം ചിരിപ്പിച്ചു കളഞ്ഞു.

അവിശ്വസനീയ നിമിഷം മർലോൺ ടോറസ് റഫറിയുടെ കണ്മുന്നിൽ നിന്ന് എതിർ കളിക്കാരന് മഞ്ഞ കാർഡ് നൽകി. ഈയൊരു വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ്.

മത്സരത്തിന്റെ ഇൻജുറി ടൈമിൽ പ്രസവ എതിർ താരത്തിന് മഞ്ഞ കാർഡ് നൽകാൻ വേണ്ടി ഒരുങ്ങുമ്പോൾ കാർഡ് വീഴുകയും ആ കാർഡ് ടോറസ് എടുത്ത് എതിർ താരത്തിന്റെ നേരെ നീട്ടുകയും ചെയ്തു.

രസകരമായ സംഭവത്തിന്റെ വീഡിയോ ദൃശ്യം: 
Previous Post Next Post