ചരിത്രത്തിലാദ്യമായി ജർമ്മനിയിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ മത്സരം വംശീയ ആക്രമണത്തിന്റെ പേരിൽ ഉപേക്ഷിക്കപ്പെട്ടു.

ഡ്യൂസ്ബർഗിൽ ഒരു ആരാധകൻ ഓസ്നാബ്രൂക്ക് കളിക്കാരനെ വംശീയമായി അധിക്ഷേപിച്ചു. ജർമ്മൻ മൂന്നാം ഡിവിഷനിലെ മത്സരത്തിനിടെയാണ് സംഭവം. 35-ാം മിനിറ്റിൽ ആരോൺ ഒപോക്കുവാണ് വംശീയമായി അധിക്ഷേപിക്കപ്പെട്ടത്. ഉടൻ തന്നെ കളി കൈവിട്ടുപോകുന്നതിന് മുമ്പ് ഇരു ടീമുകളും കളം വിട്ടു.

പിന്നീട് വംശീയമായി അധിക്ഷേപിച്ച ആരാധകനെ സമീപത്തുള്ളവർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

അത് എങ്ങനെ സംഭവിച്ചുവെന്ന് ഈയൊരു വീഡിയോയിലൂടെ നിങ്ങൾക്ക് കാണാം..
Previous Post Next Post