ഫുട്ബോൾ ലോകം 2021-ലെ മികച്ച താരത്തെ തിരഞ്ഞെടുക്കുന്നു..
"നിങ്ങളുടെ ഇഷ്ട്ട താരത്തിന് ഒരു വോട്ട്" എന്ന ആശയത്തോടെയാണ് 16 താരങ്ങൾ അണിനിരക്കുന്ന മത്സരം സംഘടിപ്പിക്കുന്നത്.
രണ്ട് താരങ്ങൾ മുഖാമുഖം വരുന്ന രീതിയിൽ ആണ് നടക്കുന്നത്. പ്രീ ക്വാർട്ടർ ഫൈനൽ, ക്വാർട്ടർ ഫൈനൽ, ഫൈനൽ എന്നിങ്ങനെ നീളുന്ന ഒരു പോളിംഗ് ആണ് നടത്തുന്നത്.
2021-ൽ മികച്ച പ്രകടനം കാഴ്ചവെച്ച നിങ്ങൾക്ക് ഇഷ്ടപ്പെട്ട താരത്തിന് ഒരു വോട്ട് നൽകി നിങ്ങളും ഈ പോളിങ്ങിൽ പങ്കുചേരുക.
16 (പ്രീ ക്വാർട്ടർ ഫൈനൽ ഓഫ് ഫിക്സചർ)
1. ലയണൽ മെസ്സി : കെവിൻ ഡിബ്രൂയിൻ
2. എർലിങ് ഹാലൻഡ് : ജോർജിച്ചോ
3. മുഹമ്മദ് സലാഹ് : ലൂയിസ് സുവാരസ്
4. കിലിയൻ എംബാപ്പെ : ബ്രൂണോ ഫെർണാണ്ടസ്
5. നെയ്മർ ജൂനിയർ : എഡ്വാർഡ് മെൻഡി
6. റോബർട്ട് ലെവൻഡോവ്സ്കി : ജിയാൻലൂജി ഡോണാറുമ്മ
7. കരീം ബെൻസിമ : എൻഗോളോ കാന്റെ
8. ക്രിസ്ത്യാനോ റൊണാൾഡോ : എയ്ജൽ ഡി മരിയ
പോളിംഗ് മത്സരം ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കും..
രണ്ട് താരങ്ങൾ നേർക്കുനേർ വരുന്നതിൽ, കൂടുതൽ വോട്ട് ലഭിക്കുന്നവരാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുക..