IFFHS 2021 ലെ ഏറ്റവും മികച്ച ഇലവനെ വെളിപ്പെടുത്തി.
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (IFFHS) ന്റെ 2021 ലെ ഏറ്റവും മികച്ച ഇലവനെ വെളിപ്പെടുത്തിയത്. IFFHS ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ ടീമിനെ കഴിഞ്ഞ ദിവസമായിരുന്നു അവരുടെ വെബ്സൈറ്റിലൂടെ പ്രഖ്യാപിച്ചത്.
ഈ വർഷത്തെ ഏറ്റവും മികച്ച ഇലവനിൽ ഇടം കണ്ടെത്തുന്ന കളിക്കാരെ നിർണ്ണയിച്ചത് അവരുടെ വ്യക്തിഗത, ക്ലബ്ബ് അംഗീകാരങ്ങൾ പരിഗണിച്ചായിരുന്നു.
IFFHS ന്റെ ലോക ടീം ഓഫ് ദ ഇയർ (2021)
ഗോൾ കീപ്പർ:
ജിയാൻലൂജി ഡോണാരുമ്മ (പിഎസ്ജി / ഇറ്റലി)
പ്രതിരോധം:
റൈറ്റ് ബാക്ക് - അച്രഫ് ഹക്കിമി (പിഎസ്ജി /മൊറൊക്കോ)
വലത് സെന്റർ ബാക്ക് - ലിയോനാർഡോ ബോണൂച്ചി (ജുവന്റസ് / ഇറ്റലി)
ലെഫ്റ്റ് സെന്റർ ബാക്ക് - റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി / പോർച്ചുഗൽ)
ലെഫ്റ്റ് ബാക്ക് - അൽഫോൺസോ ഡേവിസ് (ബയേൺ മ്യൂണിക്ക് / കാനഡ)
മധ്യനിര:
വലത് സെൻട്രൽ മിഡ്ഫീൽഡർ - ജോർജീഞ്ഞോ (ചെൽസി / ഇറ്റലി)
സെൻട്രൽ മിഡ്ഫീൽഡർ - ലയണൽ മെസ്സി (പിഎസ്ജി / അർജന്റീന)
ഇടത് സെൻട്രൽ മിഡ്ഫീൽഡർ - കെവിൻ ഡി ബ്രൂയിൻ (മാഞ്ചസ്റ്റർ സിറ്റി / ബെൽജിയം)
മുന്നേറ്റം:
വലതു വിംഗ് - ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ് / പോർച്ചുഗൽ)
ഇടത് വിങ് - കിലിയൻ എംബാപ്പെ (പിഎസ്ജി / ഫ്രാൻസ്)
സെന്റർ ഫോർവേഡ് - റോബർട്ട് ലെവൻഡോവ്സ്കി (ബയേൺ മ്യൂണിക്ക് / പോളണ്ട് )