കേരള ബ്ലാസ്റ്റേഴ്സിനെതിരെ ജംഷഡ്പുർ എഫ്സിയുടെ മിന്നും ഗോൾ..
മത്സരത്തിന്റെ 14 ആം മിനിറ്റിൽ ജംഷഡ്പുർ എഫ്സി താരമായ സ്റ്റുവർട്ട് നേടിയ മിന്നുന്ന ഫ്രീകിക്ക് ഗോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായി. അസാധ്യമായ ആംഗിളിൽ നിന്നായിരുന്നു അദ്ദേഹം ഒരു ലോങ് റേഞ്ച് ഫ്രീകിക്ക് നേടിക്കൊണ്ട് ഫുട്ബോൾ പ്രേമികളെ അമ്പരപ്പിച്ചത്.
ഗോൾ വീഡിയോ:
Stewart freekick goal 😱 pic.twitter.com/7Qzcshf6iS
— FOOTBALL LOKAM (@footballlokam__) December 26, 2021
Did we just witness the Goal of the season from Greg Stewart? 🔥👀#KBFCJFC #HeroISL #LetsFootball @JamshedpurFC pic.twitter.com/qKGAWLfGN9
— Indian Super League (@IndSuperLeague) December 26, 2021