വർത്തമാന ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കിലിയൻ എംബാപ്പെയ്ക്ക് ഇന്ന് 23 വയസ്സ് തികഞ്ഞു.

ലോക ഫുട്ബോളിൽ നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നതിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. ഈ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം ലോകകപ്പ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

പി എസ് ജി താരങ്ങൾക്കൊപ്പം എംബാപ്പെ ഇന്ന് ബർത്ത് ഡേ ആഘോഷിച്ചു. പി എസ് ജി യുടെ പ്രതിരോധനിര താരമായ സെർജിയോ റാമോസ് അദ്ദേഹത്തെ കേക്ക് മുറിക്കുന്നത് തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു.

സെർജിയോ റാമോസ് പകർത്തിയ വീഡിയോ ദൃശ്യം:
Previous Post Next Post