സൗത്ത് ഇന്ത്യൻ ഡെർബിയിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഒൻപതാം മിനിറ്റിൽ തന്നെ അക്കൗണ്ട് തുറന്നു.

കേരള ബ്ലാസ്റ്റേഴ്സിനെ മുന്നേറ്റനിര താരമായ പെരേര ഡയസ് ആണ് ചെന്നൈയിൻ എഫ്സി പ്രതിരോധ താരങ്ങളുടെ ഓഫ്സൈഡ് ട്രാപ്പ് പൊട്ടിച്ചുകൊണ്ട് മിന്നുന്ന ഗോൾ നേടിയത്.

കേരള ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസിന്റെ ഗോൾ:
Previous Post Next Post