വീണ്ടും ഗോൾ അടിച്ച് മലയാളി താരം സഹൽ അബ്ദുൽ സമദ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സഹൽ അബ്ദുൽ സമദ് ചെന്നൈയിൻ എഫ്സിക്കെതിരെ ഗോൾ നേടി. ഇതോടെ താരം ഈ സീസണിൽ മൂന്ന് ഗോളുകൾ നേടി. ഗംഭീര പ്രകടനമാണ് മലയാളി താരമായ സഹൽ അബ്ദുൽ സമദ് ഈ സീസണിൽ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരത്തിന്റെ ഗോൾ വീഡിയോ:
വീണ്ടും Goal അടിച്ച് sahal abdul samad pic.twitter.com/Lz44REDhIM
— FOOTBALL LOKAM (@footballlokam__) December 22, 2021