വാട്ട്‌ എ പാസ്..
വാട്ട് എ കൂട്ടുകെട്ട്..
വാട്ട് എ ഗോൾ..
വിനീഷ്യസ് ജൂനിയർ, ബെൻസിമ കൂട്ടുകെട്ട് സൂപ്പർ.. സൂപ്പർ.. സൂപ്പർ..

മാഡ്രിഡ്‌ ഡെർബിയിൽ അത്‌ലറ്റികോ മാഡ്രിഡിഡിനെതിരെ റയൽമാഡ്രിഡ് താരം കരീം ബെൻസിമ മനോഹരമായ വോളി ഗോൾ നേടി. ആദ്യപകുതിയുടെ പതിനാലാം മിനിട്ടിലായിരുന്നു ബെൻസിമ ഗോൾ നേടിയത്.

സൂപ്പർ താര വിനീഷ്യസ് ജൂനിയറിന്റെ മനോഹരമായ ക്രോസ് സ്വീകരിച്ച ബെൻസിമ പന്ത് നിലം തൊടാതെ തന്നെ ലക്ഷ്യത്തിലെത്തിച്ചു. ഗോൾകീപ്പർക്ക് ഒരു അവസരം പോലും കൊടുക്കാതെ ആയിരുന്നു പന്ത് ഗോൾവല തൊട്ടത്.

കരീം ബെൻസിമയുടെ മനോഹരമായ വോളി ഗോൾ:
Previous Post Next Post