2021 ലെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡിന്റെ ടോപ് 3 ഗോളുകളെ തിരഞ്ഞെടുത്തു.

അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട മൂന്ന് ഗോളുകളും ഒന്നിനൊന്നു മികച്ചതാണ്. പാട്രിക് ഷീക്, എറിക് ലമേല, മെഹ്‌ദി ടറേമി എന്നിവരുടെ ഗോളുകളാണ് അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ടത്. ഈ മൂന്ന് പേരിൽ ഏറ്റവും മികച്ച ഗോളുകൾ തിരഞ്ഞെടുക്കുക അസാധ്യമാണ്, എല്ലാം മികച്ച ഗോളുകൾ തന്നെയാണ്. എന്തിരുന്നാലും ടോട്ടനം താരം എറിക് ലമേലയുടെ ഗോളിന് പുഷ്കാസ് അവാർഡ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

മൂന്ന് ഗോളുകളുടെയും വീഡിയോ:
1. Mehdi Taremi vs Chelsea (13-04-2021)⁣⁣
⁣⁣
2. Erik Lamela vs Arsenal (14-03-2021)⁣⁣
⁣⁣
3. Patrick Schick vs Scotland (14-06-2021)⁣⁣
Previous Post Next Post