ഇനാകി വില്യംസിന്റെ അനുജൻ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

അത്ലറ്റികോ ബിൽബാവോ സൂപ്പർ താരമായ ഇനാകി വില്യംസിന്റെ സഹോദരനാണ് നിക്കോ വില്യംസ്. കഴിഞ്ഞദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ നിക്കോ പന്തുമായി മുന്നേറുമ്പോൾ എതിർ താരം വളരെ ഗുരുതരമായ രീതിയിൽ ടാക്കിൾ ചെയ്യാൻ ശ്രമിച്ചു. എന്നാൽ ദൈവാധീനം കൊണ്ട് മാത്രമാണ് ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടത്.

ആ ഒരു ടാക്കിളിന് ശേഷം ഇനാകി വില്യംസ് തന്റെ ഇളയ സഹോദരനെ ഗുരുതരമായി പരിക്കേൽപ്പിക്കാൻ ശ്രമിച്ച എതിരാളിയെ ശകാരിക്കുകയും ദേഷ്യം പിടിക്കുകയും അങ്ങനെ ചെയ്യരുത് എന്ന് പറയുകയും ചെയ്തു.

ആ ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യം ഇതാ:
Previous Post Next Post