ഇംഗ്ലീഷ് പ്രീമിയർ ലീഗ് തിങ്കളാഴ്ച നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹൃദയം തളച്ച് വൂൾവ്സ്.

ക്രിസ്ത്യാനോ റൊണാൾഡോയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ കരുത്തന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മലർത്തിയടിച്ച് വൂൾവ്സ് പ്രീമിയർ ലീഗിൽ കരുത്ത് തെളിയിച്ചു.

മത്സരത്തിന്റെ 82 ആം മിനിറ്റിൽ വൂൾവ്സിന്റെ മധ്യനിര താരമായ മൗറ്റീഞ്ഞോയാണ് ബോക്സിന് പുറത്തുനിന്നും അതി മനോഹരമായ രീതിയിൽ ഡി ഗിയയെ വെറും കാഴ്ചക്കാരനാക്കി കൊണ്ട് ഗോൾ നേടിയത്.

മൗറ്റീഞ്ഞോയുടെ ത്രസിപ്പിക്കുന്ന ഗോളിന്റെ വീഡിയോ:
Previous Post Next Post