2022 തുടങ്ങി ഏഴ് ദിവസം പിന്നിടുമ്പോഴേക്കും അതിമനോഹരമായ ഗോളിനാണ് ലോകം സാക്ഷിയായത്.

ഒരുപക്ഷേ 2022 ലെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് ലഭിച്ചേക്കാവുന്ന ഗോളാണ് ഇന്നലെ പിറന്നത്. അത് മാത്രമല്ല, വളരെ മനോഹരമായ രീതിയിൽ ആയിരുന്നു അദ്ദേഹം ഗോൾ വലയിലേക്ക് പന്ത് നിക്ഷേപിച്ചത്.

സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന്റെ സലീം എന്ന താരമാണ് ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടിയത്. അതിസുന്ദരമായ ഗോൾ ഇരുകൈകളും നീട്ടി കൊണ്ട് ഫുട്ബോൾ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

ഗോൾ വീഡിയോ കണ്ടു നോക്കൂ..
Previous Post Next Post