റഫറിയുടെ നടയിട്ട് ബാഴ്സലോണയുടെ മുന്നേറ്റനിര താരമായ ഫിലിപ്പെ കുട്ടീഞ്ഞോ.

താരം ബാഴ്സലോണയിൽ നിന്നും ഈ വർഷം അവസാനം വരെ ലോണിൽ ആസ്റ്റൻ വില്ലയ്ക്ക് വേണ്ടി കളിക്കാൻ ഇരിക്കെയാണ് ഈയൊരു വീഡിയോ വൈറലായി കൊണ്ടിരിക്കുന്നത്.

ഫിലിപ്പെ കുട്ടീഞ്ഞോ റഫറിയെ നട്മെഗ് ചെയ്യുന്ന വീഡിയോ:
Previous Post Next Post