റഫറിയുടെ കൈ തട്ടിയതിന് മൂന്ന് ഗെയിമിൽ നിന്ന് വിലക്കി. കാരണം, റഫറിക്ക് നേരെ അക്രമാസക്തമായ പെരുമാറ്റം നടത്തി എന്ന് പറഞ്ഞു കൊണ്ടാണ് വിലക്ക് ഏർപ്പെടുത്തിയത്.

എന്നാൽ ഇത് ഒരിക്കലും റെഡ് കാർഡിന് ഉള്ള സംഭവമേ ഇല്ല എന്നും, കൂടിപ്പോയാൽ യെല്ലോ കാർഡ് മാത്രമാണ് അർഹിക്കുന്നത് എന്നും ഈ വീഡിയോ ദൃശ്യത്തിൽ നിന്ന് വ്യക്തമായി കാണാൻ കഴിയും.

താരത്തിന്റെ ക്ലബ്ബായ ഈസ്റ്റ് ലൈറ്റ് എഫ്സി സോഷ്യൽ മീഡിയയിൽ പറഞ്ഞ ഇങ്ങനെ:
"ജെയ്‌ക്ക് ഹെസ്‌കെത്തിന്റെ ചുവപ്പ് കാർഡിനെക്കുറിച്ചുള്ള ഞങ്ങളുടെ അപ്പീൽ നിരസിക്കപ്പെട്ടു, അക്രമാസക്തമായ പെരുമാറ്റത്തിന്റെ പേരിൽ അവൻ ഇപ്പോൾ മൂന്ന് ഗെയിം വിലക്കും."

നിങ്ങൾ എല്ലാവരും കാണാൻ കാത്തിരുന്ന സംഭവം ഇതാ,.. എന്ന് പറഞ്ഞു കൊണ്ട് ക്ലബ് ഇട്ട വീഡിയോ ഇതാണ്;
Previous Post Next Post