റഫറിയുടെ വലിയ പിഴവിൽ എസി മിലാന് കളിയിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

ഇഞ്ചുറി ടൈമിൽ മിലാനെതിരെ ഞെട്ടിക്കുന്ന ജയമാണ് സ്പെസിയ നേടിയത്. കളിയുടെ അവസാന നിമിഷം മിലാനെതിരെ അവർ വിജയം നേടി. മത്സരത്തിന്റെ 90+5 ആം മിനിറ്റിൽ ആയിരുന്നു സ്‌പെസിയ ഗോൾ നേടിയത്.

മിലാൻ കളിയുടെ 90+2 ആം മിനിറ്റിൽ നേടിയ ഗോൾ അനുവദിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ. എന്നാൽ റഫറിയുടെ വിവാദമായ തീരുമാനം മിലാനെ തോൽപ്പിക്കുകയാണ് ചെയ്തത്.

ശരിക്കും അത്ഭുതകരമായ ഒരു ഡിസിഷൻ ആയിരുന്നു റഫറിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാൽ കഴിഞ്ഞദിവസം എസി മിലാന് അത്ര നല്ലതായിരുന്നില്ല എന്ന് തന്നെ പറയേണ്ടി വരും.

90+5 ആം മിനിറ്റിൽ മിലാനെ തോൽപിച്ച ഗോൾ ഇതാ..

90+2 ആം മിനിറ്റിൽ മിലാൻ ഗോൾ നേടിയപ്പോൾ, റഫറിയുടെ തെറ്റായ തീരുമാനത്തിന്റെ പേരിൽ നിഷേധിക്കുന്നു.. 
Previous Post Next Post