കഴിഞ്ഞദിവസം നടന്ന കോപ്പ ഇറ്റാലിയ മത്സരത്തിൽ ഉദിനിസിനെതിരെ ലാസിയോ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു.

ഇരു ടീമിലെയും താരങ്ങൾ പന്തിനായി പോരാടിയപ്പോൾ ഉദിനിസ് താരം ലാസിയോ പരിശീലകനായ സാറിയുമായി കൂട്ടിയിടിച്ചു. ആ കൂട്ടിയിടിയുടെ ആഘാതത്തിൽ താരത്തിന് പരിക്കേറ്റത് എങ്കിലും, ലാസിയോ പരിശീലകന് ഒന്നും തന്നെ സംഭവിച്ചില്ല. മുൻ യുവന്റസ് പരിശീലനും കൂടിയാണ് നിലവിലെ ലാസിയോ പരിശീലകനായ സാറി.

ആ സംഭവത്തിന്റെ വീഡിയോ:
Previous Post Next Post