ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ പിറന്ന ഏറ്റവും മികച്ച ഗോളിന് ഫുട്ബോൾ ലോകം സാക്ഷിയായി.

മത്സരത്തിന്റെ ഇരുപതാം മിനിറ്റിലായിരുന്നു അഡ്രിയാണ് ലൂണാ ആ വണ്ടർ ഗോൾ നേടിയത്. ഒരു സംശയവുമില്ല, ഇന്ത്യൻ സൂപ്പർ ലീഗിൽ പിറന്ന ഏറ്റവും മികച്ച ഗോളുകളുടെ ഗണത്തിൽ ഇതും പെടും എന്ന് ഉറപ്പാണ്. അത്രയ്ക്കും മനോഹരമായ ആയിരുന്നു അദ്ദേഹം ഗോൾ വലയിലേക്ക് പന്ത് എത്തിച്ചത്.

അഡ്രിയാൻ ലൂണ നേടിയ മനോഹര ഗോളിന്റെ വീഡിയോ:
Previous Post Next Post