2017 ൽ ഇന്ത്യയിൽ വെച്ച് നടന്ന അണ്ടർ 17 ഫിഫ ലോകകപ്പിൽ കൊളംബിയക്കെതിരെ ജിക്സൺ സിങ് നേടിയ ഗോൾ ചരിത്ര പ്രസിദ്ധമായിരുന്നു. ഒരു ഇന്ത്യൻ താരം ഒരു ഫിഫ ലോകകപ്പിൽ നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു അത്.

ആ ഒരു ഗോളിനെ ഓർമ്മിപ്പിക്കുംവിധം ആയിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച എഫ്സി ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരമായ ജിക് സൺ സിംഗ് നേടിയത്. അഡ്രിയാൻ ലൂണയുടെ കോർണർ കിക്കിൽ നിന്നുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം ഗോൾ നേടിയത്.

2017 ൽ അണ്ടർ 17 ലോകകപ്പിൽ നേടിയ ഗോൾ:

ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ജിക്സൺ സിങ്ങിന്റെ ഗോൾ:
Previous Post Next Post