പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയ്ക്കെതിരെ ഏറ്റുമുട്ടുന്നു.
ഈ സീസണിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച്ചവെക്കുന്നത്.
മത്സരം ഇന്ത്യൻ സമയം രാത്രി 7:30ന് ആരംഭിക്കും. ടിവിയിൽ മത്സരം ലൈവ് ആയി കാണാൻ കഴിയാത്തവർക്ക് വേണ്ടി മൊബൈൽ ഫോണിലൂടെ കാണാം.