ആഫ്രിക്കൻ നേഷൻസ് കപ്പിന് ഇന്ന് തിരിതെളിഞ്ഞു.
കാമറൂണും ബുർക്കിന ഫാസോയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. ആ മത്സരത്തിന്റെ 40 സെക്കൻഡ് പിന്നിടുമ്പോഴേക്കും അതിഗുരുതരമായ രീതിയിൽ പരിക്കേൽപ്പിച്ച് സ്റ്റീവ് യാഗോ.
നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മാരകമായ ടാക്കിളുകളിൽ ഒന്നായിരുന്നു ബുർക്കിന ഫാസോ താരമായ സ്റ്റീവ് യാഗോ ചെയ്തത്.
ആ ഒരു ഫൗളിന്റെ വീഡിയോ ഇതാ:
40 seconds into the first game at AFCON, Burkina Faso's Steeve Yago let Cameroon know he wouldn't be taking any prisoners 😬pic.twitter.com/D6M2AuzCSE
— Balls.ie (@ballsdotie) January 9, 2022