ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് അത്ഭുത പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഒൻപതു മത്സരങ്ങൾ തോൽക്കാതെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ നിലനിർത്തി കൊണ്ടിരിക്കുമ്പോൾ, ടീമിലെ വിദേശ താരങ്ങൾ എല്ലാം മികച്ച പ്രകടനം നടത്തി കൊണ്ടിരിക്കുന്നത് കിരീട സാധ്യത കൂട്ടുകയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിര താരമായ അർജന്റീനക്കാരൻ പെരേര ഡയസ് സുന്ദരമായ ഒരു സ്കിൽ ഹൈദരാബാദ് എഫ്സിക്കെതിരെ കാഴ്ചക്കുകയുണ്ടായി.

ആ സ്കിൽ നിങ്ങൾ ഒന്ന് കണ്ടു നോക്കൂ; വീഡിയോ ഇതാ..
Previous Post Next Post