ആഫ്രിക്കൻ നേഷൻസ് കപ്പിൽ കരുത്തൻമാരായ മൊറോക്കോക്കെതിരെ ഗംഭീര ഗോളുമായി ഗബാഡിഞ്ഞോ മംഗോ.
ഏകദേശം 40 മീറ്റർ അകലെ നിന്നും ഗബാഡിഞ്ഞോ മംഗോ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് മൊറോക്കൻ ഗോൾകീപ്പറെ കീഴടക്കിക്കൊണ്ട് പന്ത് വലയിലേക്ക് തുളച്ചുകയറി. ടീമിന്റെ പരിശീലകൻ ഈ ഗോൾ കണ്ടത് അമ്പരപ്പോടെ..
അത്രയ്ക്കും മികച്ച രീതിയിൽ ആയിരുന്നു അദ്ദേഹം ഗോൾ നേടിയത്. 2022 കലണ്ടർ വർഷത്തിൽ ഏറ്റവും മികച്ച ഗോളിന്റെ ഗണത്തിൽ ഈ ഗോളും പെടും എന്നതിൽ യാതൊരു തർക്കവുമില്ല.
ഗബാഡിഞ്ഞോ മംഗോ നേടിയ മിന്നും ഗോൾ:
Goal of the tournament #Gabadinho #malawi #AFCON2022 pic.twitter.com/7UElDOY48Z
— Inho (@Inho_Kulture) January 25, 2022
Goal of the year…. Gabadinho! pic.twitter.com/TkdyHzpPUD
— Eric Van Lustbather 🛀 (@DrewOnline) January 25, 2022