ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സിക്കെതിരെ മുംബൈ സിറ്റി എഫ് സി താരമായ അഹമ്മദ് ജാഹു മികച്ച ഒരു ഗോൾ നേടി.
മത്സരത്തിലെ ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെയായിരുന്നു അഹമ്മദ് ജാഹു ബോക്സിന് പുറത്തുനിന്നും ഒരു ബനാന കിക്കിലൂടെ പന്ത് ഗോൾ വലയിലെത്തിച്ചത്. ഗോൾകീപ്പർക്ക് ഒരു അവസരം പോലും നൽകാതെ ആയിരുന്നു പോസ്റ്റിന്റെ ഒരു കോണിലേക്ക് മുംബൈ സിറ്റിയുടെ മധ്യനിര താരമായ ജാഹു അനായാസം പന്ത് അടിച്ചു കയറ്റിയത്.
അഹമ്മദ് ജാഹുവിന്റെ ഗോൾ വീഡിയോ:
Ahmed Jahu Banana Goal 💯😳👌 pic.twitter.com/yI4GOSpYMG
— FOOTBALL LOKAM (@footballlokam__) January 3, 2022