ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും കളത്തിൽ.

ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡും വൂൾവ്സും തമ്മിലുള്ള മത്സരം ആരംഭിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കീഴിൽ ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താളം കണ്ടെത്തിയിരിക്കുന്നു.

എതിരാളികളായ വൂൾവ്സും മികച്ച ഫോമിൽ തന്നെയാണ് ഇപ്പോഴുള്ളത്. മഞ്ചസ്റ്റർ യുണൈറ്റഡിന് വെല്ലുവിളി ഉയർത്താൻ ഉള്ള കെൽപ്പ് അവർക്കിപ്പോൾ ഉണ്ട്.

മത്സരം ടിവിയിൽ ലൈവ് ആയി കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ കാണാൻ അവസരം.

മത്സരം ലൈവായി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post