അസ്പിലിക്യൂറ്റയയെ ഫൗൾ ചെയ്ത സംഭവം, കളി തുടങ്ങി ഒരു മിനിട്ട് പോലും തികഞ്ഞിട്ടില്ല, കൃത്യമായി പറഞ്ഞാൽ 20 സെക്കൻഡിനുള്ളിൽ സാദിയോ മാനെ കൈമുട്ട് കൊണ്ട് മുഖത്തടിച്ചതിന് റഫറി റെഡ് കാർഡ് നൽകിയില്ല.

മാനെ അസ്പിലിക്യൂറ്റയ്‌ക്കൊപ്പം പന്തിനായി ചാടുകയും അവന്റെ മുഖത്ത് കൈമുട്ടിനെകൊണ്ട് ഇടിക്കുകയും ചെയ്തു. അത് മനപ്പൂർവ്വം എല്ലാ എന്നതുകൊണ്ട് മാത്രമാണ്, ചുവപ്പ് കാർഡ് ആകാമായിരുന്ന ഫൗൾ മഞ്ഞക്കാർഡിൽ റഫറി ഒതുക്കിയത്.

ആ ഒരു സംഭവത്തിന്റെ വീഡിയോ:
Previous Post Next Post