ഇക്വഡോറിനെതിരെ ബ്രസീലിനായി കളിച്ച അലിസൺ ബെക്കറിന് രണ്ട് തവണ ചുവപ്പ് കാർഡ് ലഭിക്കുകയും രണ്ടുതവണ പുറത്താകേണ്ട അവസ്ഥ വരുകയും ചെയ്തു.

എന്നാൽ, VAR അദ്ദേഹത്തെ രക്ഷിച്ചു, അത് മാത്രമല്ല, രണ്ടുതവണയും അലിസൺ ബക്കർ ഗുരുതരമായ രീതിയിൽ ഫൗൾ ചെയ്തു എന്ന് റഫറിയെ തോന്നിപ്പിച്ചു. അത് വീഡിയോ ദൃശ്യങ്ങളിലും വളരെ വ്യക്തമായി കാണാൻ കഴിയും.

എന്നാൽ, അദ്ദേഹം പന്തിനു വേണ്ടിയാണ് രണ്ടുതവണയും പോരടിച്ചത് എന്ന് കാണാം. അതുകൊണ്ടുതന്നെയാവണം അദ്ദേഹത്തിന്റെ റെഡ് കാർഡ് റഫറി രണ്ടുതവണയും പിൻവലിച്ചത്.

വീഡിയോ:
Previous Post Next Post