ആയിരം രൂപയിൽ താഴെ വരുന്ന മികച്ച അഞ്ച് ഫുട്ബോൾ ബൂട്ടുകൾ 

ആയിരം രൂപയിൽ താഴെ വരുന്ന മികച്ച ഫുട്ബോൾ ബൂട്ടുകൾ നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം:

മികച്ച കമ്പനികളുടെ 1000 രൂപയിൽ താഴെയുള്ളതിൽ ബൂട്ടുകൾ..

അതിൽ മികച്ച ബൂട്ടുകൾ ഏതൊക്കെ എന്ന് നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം..

5. Nivia 454O Synthetic Pro Carbonite Football Stud
RS. ₹699

amazon.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി പർച്ചേസ് ചെയ്യുകയാണെങ്കിൽ മികച്ച വിലക്കുറവിൽ നിങ്ങൾക്ക് ഇത് ലഭിക്കും. ഷോപ്പിൽ ഇതിനേക്കാൾ കൂടുതൽ വില കാണുമെന്ന് ഉറപ്പ്. മികച്ച വിലക്കുറവിൽ ആംഗിൾ ബൂട്ട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇത് നിങ്ങൾക്ക് തീർച്ചയായും വാങ്ങാം.

4. Axpro Ankle Black Blue Football Shoe Studs Shoes for Men(messi)
RS. ₹845 (1800 രൂപയുടെ ബൂട്ട് -53% വിലക്കുറവിൽ)

amazon.in എന്ന വെബ്സൈറ്റിൽ കയറി Axpro Messi Ankle White Synthetic boot എന്ന് സെർച്ച് ചെയ്താൽ നിങ്ങൾക്ക് ഇത് ലഭിക്കുന്നതാണ്. മികച്ച വിലയുള്ള ആംഗിൾ ബൂട്ട് ചെറിയ വിലയിൽ നിങ്ങൾക്ക് ഓൺലൈനായി തന്നെ ലഭിക്കും.

3. Axpro Ronaldo Ankle White Synthetic TPU Studs Football Shoes for Men's(ronaldo)
RS. ₹845 (1800 രൂപയുടെ ബൂട്ട് -53% വിലക്കുറവിൽ)

amazon.in എന്ന വെബ്സൈറ്റിൽ കയറി Axpro Ronaldo Ankle White Synthetic boot എന്ന് സെർച്ച് ചെയ്താൽ നിങ്ങൾക്ക് ഇത് ലഭിക്കുന്നതാണ്. മികച്ച വിലയുള്ള ആംഗിൾ ബൂട്ട് ചെറിയ വിലയിൽ നിങ്ങൾക്ക് ഓൺലൈനായി തന്നെ ലഭിക്കും.

2. SEGA Men's Green, Sea Micro Fibber Football Shoe - 7
RS. ₹765 (890 രൂപയുടെ ബൂട്ട് 14 ശതമാനം വിലക്കുറവിൽ)

amazon-in എന്ന വെബ്സൈറ്റിൽ നിന്നും നിങ്ങൾക്ക് ഈ ബൂട്ട് വളരെ എളുപ്പത്തിൽ ഓൺലൈനായി ബുക്ക് ചെയ്യാം..
 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന കൂടുകളിൽ ഒന്നാണ് sega
യുടേത്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇത് ധൈര്യമായി വാങ്ങാവുന്നതാണ്. ഇന്ത്യയിലെ ഹാർഡ് ഗ്രൗണ്ടിൽ കളിക്കാൻ പറ്റുന്ന ബൂട്ടുകളിൽ ഏറ്റവും മുൻപന്തിയിലാണ് ഇത്.

1. KIPSTA Men's Football Boots Agility 100 FG - BLACK 
RS. ₹999

ഇന്ത്യയിൽ നിലവിൽ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച ബൂട്ട് ആണ് ഇത്..
decathlon.in എന്ന വെബ്സൈറ്റിൽ കയറി നിങ്ങൾക്ക് ഈ ബൂട്ട് ഓൺലൈനായി പർച്ചേസ് ചെയ്യാം.
Previous Post Next Post